Skip to main content

ഹിയറിങ് മാറ്റിവെച്ചു

കോട്ടയം: സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.കെ.എം ദിലീപ് ഓഗസ്റ്റ് 29,30 തീയതികളിൽ കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഹിയറിംഗ് മാറ്റിവെച്ചു.

 

date