Skip to main content

നെഹ്റുട്രോഫി ടിക്കറ്റുകൾ

കോട്ടയം: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റുകൾ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ ലഭിക്കും. 1500,500,400,200,100 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. വിശദവിവരങ്ങൾക്ക് ഫോൺ :0481-2560479

date