Skip to main content

ഐ.ടി.ഐ  പ്രവേശനം    

               
കോട്ടയം :ചങ്ങനാശ്ശേരി സർക്കാർ വനിതാ ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്റ് എന്നീ ട്രേഡുകളിൽ
അഡ്മിഷനുള്ള കൗൺസിലിംഗ്  ജൂലൈ 29 ന് നടത്തും. ാൺലൈൻ അപേക്ഷ സമർപ്പിച്ചവർ ബന്ധപ്പെട്ട രേഖകൾ ,ടി.സി എന്നിവയുമായി രാവിലെ 10.30 ന് എത്തിച്ചേരണം. അന്നേ ദിവസം ഹാജരാകാത്തവരെ പിന്നീട് പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9946096303, 0481-2400500

 

date