Skip to main content

സീറ്റുകൾ ഒഴിവ്

കോട്ടയം: സ്‌കോൾ കേരള നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് മിഷന്റെയും അംഗീകാരത്തോടെ ആരംഭിച്ച ഡിപ്ലോമ ആൻഡ് യോഗിക് സയൻസ് ആൻഡ് സ്പോർസ് യോഗ കോഴ്സിന്റെ രണ്ടാം ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് .ഫോൺ :04812300443 ,9496094157 ,9947985329

date