Post Category
ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാം
നവംബറില്‍ (2017) നടന്ന സംസ്‌കൃതം/ ഉര്‍ദു/അറബിക് അദ്ധ്യാപക പരീക്ഷയുടെ ഉത്തരക്കടലാസിന്റെ സൂക്ഷ്മപരിശോധനയ്ക്കായി നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഒക്‌ടോബര്‍ 6ന് മുമ്പ് അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നല്‍കണം. വിശദവിവരങ്ങള്‍ www.keralapareekshabhavan.in ല്‍ ലഭിക്കും.
പി.എന്‍.എക്‌സ്.4327/18
date
- Log in to post comments