Skip to main content

തൈകൾ വിൽപ്പനയ്ക്ക്

നേര്യമംഗലത്ത് പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ കൃഷിത്തോട്ടത്തിൽ നിന്നും ഗുണമേന്മയുള്ള തൈകൾ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് ഫാം സൂപ്രണ്ട് അറിയിച്ചു. തെങ്ങ് (ഡബ്ള്യു സി ടി ), അടയ്ക്ക (രത്‌നഗിരി), റംബൂട്ടാൻ, മാവ്, പ്ലാവ്, നാടൻ തൈകൾ, നീലയമരി, ആടലോടകം, കരിനൊച്ചി, ഉമ്മം, ദന്തപ്പാല, കിരിയാത്ത്, ബ്രഹ്‌മി, പൂച്ചെടികൾ എന്നിവയാണ് വിൽപ്പനയ്ക്ക് തയ്യാറായിട്ടുള്ളത്. ഫോൺ: 9383472014, 9383471196  

date