Skip to main content

ഇ-ടെണ്ടർ

അഴുത ബ്ളോക്ക് പഞ്ചായത്ത് ഈ സാമ്പത്തിക വർഷം അസിസ്റ്റന്റ്  എഞ്ചിനീയർ നിർവ്വഹണ ഉദ്ദ്യോഗസ്ഥനായിട്ടുള്ള അഞ്ച് പ്രവൃത്തികൾക്ക്  ( എൽ എസി - എ ഡി എസ്. - 3,എം എൽ എ -എസ് ഡി എഫ് -1 ജനറൽ 1)
ഇ-ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലും അഴുത ബ്ളോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സ്‌സി. എൻജിനീയറുടെ ഓഫീസിൽ നിന്നും ലഭ്യമാണ്

 

date