Skip to main content

വനിതാ കമ്മിഷന്‍ അദാലത്ത് ജൂലൈ 26ന് തൊടുപുഴയില്‍

വനിതാ കമ്മിഷന്‍ ഇടുക്കി ജില്ലാതല അദാലത്ത് ജൂലൈ 26ന് രാവിലെ 10 മുതല്‍ തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും.

 

date