Skip to main content

ഐ.ടി.ഐ. പ്രവേശന കൗണ്‍സിലിംഗ്

 

ആലപ്പുഴ: പള്ളിപ്പാട് ഗവ.ഐ.ടി.ഐയില്‍ അപേക്ഷ സമര്‍പ്പിച്ച ചുവടെപ്പറയുന്ന ഇന്‍ഡക്സ് മാര്‍ക്കുള്ളവര്‍ക്ക് ഓഗസ്റ്റ് എട്ടിന് രാവിലെ 10 മണിക്ക് കൗണ്‍സിലിംഗ് നടക്കും. ജനറല്‍-220 മാര്‍ക്ക,് ഈഴവ-220, ഒ.ബി.എച്ച്.-220, മുസ്ലീം-220, എസ്.സി.-200, എസ്.ടി. എല്ലാവര്‍ക്കും, ഇ.ഡബ്ല്യു.എസ്.-എല്ലാവര്‍ക്കും, എല്‍.സി. എല്ലാവര്‍ക്കും, ജവാന്‍ എല്ലാവര്‍ക്കും. അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, 3000 രൂപ ഫീസ് എന്നിവയുമായി എത്തണമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.

date