Skip to main content

കുട്ടനാട് സ്വയം തൊഴില്‍ ശില്പശാല 9-ന്

 

ആലപ്പുഴ: കുട്ടനാട് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് മുഖാന്തിരം നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ശില്പശാലയും ക്യാമ്പ് രജിസ്‌ട്രേഷനും 2024 ഓഗസ്റ്റ് ഒമ്പതിന് നീലംപേരൂര്‍ പഞ്ചായത്ത് ഹാളില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍:  04772704343, 7012273927

date