Skip to main content

കളക്ടറേറ്റിൽ തിരംഗ ക്യാൻവാസ്

ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി തിരംഗ ക്യാൻവാസ് ഒരുക്കി ജില്ലാ ഭരണകൂടം. കളക്ടറേറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ ഒരുക്കിയ തിരംഗ ക്യാൻവാസിൽ ജില്ലാ കളക്ടർ അനുകുമാരി, ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റ് വിനീത് ടി.കെ, അസിസ്റ്റന്റ് കളക്ടർ സാക്ഷിമോഹൻ എന്നിവർ സ്വാതന്ത്യദിന സന്ദേശമെഴുതി. കളക്ടറേറ്റ് ജീവനക്കാരും ക്യാമ്പയിനിൽ പങ്കെടുത്തു.

date