Skip to main content

മെഡിക്കൽ ക്യാമ്പ്

സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പന്ന്യന്നൂർ ആയുർവേദ ഡിസ്പെൻസറിയുടെയും പന്ന്യന്നൂർ ഹോമിയോപ്പതിയുടെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഏഴ് രാവിലെ 9.30ന് പന്ന്യന്നൂർ അരയാക്കൂൽ വെസ്റ്റ് യു പി സ്‌കൂളിൽ സൗജന്യ ജറിയാട്രിക്  മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും, പ്രമേഹം, രക്തസമ്മർദം, വിളർച്ച സൗജന്യ പരിശോധനയും നടത്തും. ഫോൺ : 0490 2314012.  

date