Post Category
ഗാന്ധിജിക്ക് ആദരമർപ്പിച്ച് നിയമസഭ
മഹാത്മാഗാന്ധിയുടെ 155-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തിലെ ഗാന്ധി പ്രതിമയിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടറി ഡോ എൻ കൃഷ്ണകുമാർ, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പി.എൻ.എക്സ്. 4386/2024
date
- Log in to post comments