Post Category
പുനർലേലം
പുനർലേലം
കോ
ട്ടയം: കോർട്ട് ഫൈൻ കുടിശികയിനത്തിൽ 4,96,000 രൂപ ഈടാക്കുന്നതിനായി കോരുത്തോട് വില്ലേജിൽ ബ്ലോക്ക് നമ്പർ 30-ൽ തണ്ടപ്പേർ നമ്പർ 9404-ൽ റീസർവേ നമ്പർ 319/4-ൽ പ്പെട്ട 06.44 ആർ വസ്തുവും അതിലെ ചമയങ്ങളും ഒക്ടോബർ 15 രാവിലെ 11 മണിക്ക് കോരുത്തോട് വില്ലേജ് ഓഫീസിൽ വെച്ചു പുനർലേലം നടത്തുമെന്ന് കാഞ്ഞിരപ്പളളി തഹസീൽദാർ അറിയിച്ചു.
date
- Log in to post comments