Skip to main content

ടെൻഡർ

ടെൻഡർ
കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴിലുള്ള 117 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 30 രാവിലെ ഉച്ചയ്ക്ക് രണ്ടു മണിവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് മൂന്നുമണിക്കു തുറക്കും. ഫോൺ: 9961697481.

date