Post Category
വനിതാ കമ്മീഷൻ സിറ്റിങ് : ഏഴ് പരാതികൾ തീർപ്പാക്കി
വനിതാ കമ്മീഷൻ സിറ്റിങ് : ഏഴ് പരാതികൾ തീർപ്പാക്കി
കോട്ടയം: വനിതാ കമ്മീഷനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ്റെ നേതൃത്വത്തിൽ ചങ്ങനാശേരി നഗരസഭാ ടൗൺ ഹാളിൽ കോട്ടയം ജില്ലാ തല അദാലത്ത് നടത്തി. 70 കേസുകൾ പരിഗണിച്ചതിൽ ഏഴു പരാതികൾ തീർപ്പാക്കി. 62 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കാൻ മാറ്റി. ഒരു പരാതിയിൽ കൊഴുവനാൽ ഗ്രാമ പഞ്ചായത്തിൽനിന്നു റിപ്പോർട്ട് തേടി.
അഭിഭാഷകരായ സി കെ സുരേന്ദ്രൻ, സി എ ജോസ്, ഷൈനി ഗോപി എന്നിവർ പങ്കെടുത്തു.
date
- Log in to post comments