Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

പരപ്പ പട്ടികവർഗ്ഗ വികസന ഓഫീസിന്റെ കീഴിൽ പെരിങ്ങോത്ത് പ്രവർത്തിക്കുന്ന ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിന്റെ ഹോസ്റ്റലിൽ ഗ്രിൽ സ്ഥാപിക്കുവാൻ വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 25 ന് ഉച്ച മൂന്ന് വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ 8304932165

പെരിങ്ങോം ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിന്റെ ഹോസ്റ്റലിലെ ജനലുകളിലിൽ തുണി കൊണ്ടുള്ള കർട്ടൺ ചെയ്യാൻ തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 25 ന് വൈകീട്ട് 3.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.

date