Skip to main content

മൂന്നാർ എൻജിനിയറിങ് കോളേജിൽ സ്പോട്ട് അഡ്മിഷൻ

മൂന്നാർ എൻജിനിയറിങ് കോളേജിൽ ഒന്നാം വർഷ ബിടെക് ഇലക്ട്രോണിക്സ്ഇലക്ട്രിക്കൽമെക്കാനിക്കൽകമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചുകളിൽ ഒഴിവുള്ള മെറിറ്റ്മാനേജ്‌മെന്റ് സീറ്റുകളിൽ 18ന് രാവിലെ 11ന് സ്പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. വിശദവിവരങ്ങൾക്ക്: 9447570122, 9447578465.

പി.എൻ.എക്‌സ്. 4615/2024

date