Skip to main content

ദർഘാസ് ക്ഷണിച്ചു

ജനറൽ ആശുപത്രിയിലെ  സൂപ്രണ്ട് ഓഫീസിലെ യാത്രാആവശ്യത്തിനായി കരാർ അടസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്നു ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ  നവംബർ അഞ്ച് ഉച്ചയ്ക്കു 11.00 മണിവരെ സ്വീകരിക്കും. അന്നേദിവസം  ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2563611/12.

date