Skip to main content

എൽ.എൽ.എം.: താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

        2024-25 അധ്യയന വർഷത്തെ എൽ.എൽ.എം. കോഴ്‌സിലേക്കുളള ഒന്നാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ ceekinfo.cee@kerala.gov.in  ഇ-മെയിൽ മുഖാന്തിരം നവംബർ 8 വൈകുന്നേരം 4 മണിക്കുള്ളിൽ അറിയിക്കണം.  സാധുവായ പരാതികൾ പരിഹരിച്ച ശേഷം അന്തിമ  അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഫോൺ: 0471 – 2525300.

പി.എൻ.എക്‌സ്4987/2024

date