Skip to main content

പി.ജി മെഡിക്കൽ കോഴ്സ്: 11 വരെ അപാകതകൾ പരിഹരിക്കാം

2024-25 അധ്യയന വർഷത്തെ പി.ജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപ്‌ലോഡ്‌ ചെയ്ത രേഖകളിലെ ന്യൂനതകൾ നവംബർ 11 വൈകിട്ട് 5 മണിവരെ പരിഹരിക്കാം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഫോൺ: 0471 2525300.

പി.എൻ.എക്‌സ്5009/2024

date