Skip to main content

സിറ്റിംഗ്

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും നവംബര്‍ 21  ന്  രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നുവരെ ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍  സിറ്റിംഗ് നടത്തുന്നു. അംശദായം ക്ഷേമനിധി ബുക്കും ആധാറിന്റെ പകര്‍പ്പും കൊണ്ടുവരണം. ഫോണ്‍ : 0468-2327415.

date