Skip to main content

കരട് വിജ്ഞാപനം

 

പാലക്കാട് ജില്ലയിലെ കോട്ടായി ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡല വിഭജനവുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, റേഷന്‍ കടകള്‍, അക്ഷയ സെന്ററുകള്‍, വായനശാലകള്‍ എന്നിവിടങ്ങളിലും ഡീലിമിറ്റേഷന്‍ കമ്മീഷന്റെ വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

date