Skip to main content

ലോകായുക്ത സിറ്റിങ് നവംബര്‍ 21 ന്

ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍ കുമാര്‍ നവംബര്‍ 21 ന്  രാവിലെ 11 ന് തൃശ്ശൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും. നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ ലോകായുക്ത സിറ്റിങില്‍ സ്വീകരിക്കും. ഫോണ്‍ : 0471 2300362. e-mail:keralalokayukta@gmail.com. Website:www.lokayuktakerala.gov.in

date