Post Category
കേരള ലോകായുക്ത സിറ്റിങ് 21 ന്
കേരള ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നവംബര്‍ 21 ന് രാവിലെ 11 ന് തൃശ്ശൂര്‍ ഗവ. ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് സിറ്റിങ് നടത്തും. സിറ്റിങില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.
date
- Log in to post comments