Skip to main content

കേരഫെഡിൽ നിയമനം

കേരഫെഡിന്റെ തിരുവനന്തപുരം ആനയറയിലുള്ള പ്രാദേശിക ഓഫീസിൽ ടാലി സോഫ്റ്റ്‌വെയറിൽ പരിജ്ഞാനമുള്ളവർക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.  താൽപര്യമുള്ളവർ നവംബർ 30 വൈകിട്ട് 5 മണിക്ക് മുൻപായി മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, വെള്ളയമ്പലം, തിരുവനന്തപുരം- 695033 വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്contact@kerafed.com.

പി.എൻ.എക്സ്. 5218/2024

date