Post Category
ദിശ യോഗം ഇന്ന് (22)
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന ഡിസ്ട്രിക്ട് ഡവലപ്പ്മെന്റ് കോഡിനേഷന്‍ ആന്‍റ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യുടെ യോഗം 22 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍മാന്‍ കെ.സി. വേണുഗോപാല്‍ എം.പി യുടെ അധ്യക്ഷതയില്‍ ചേരും. കോ. ചെയര്‍മാന്‍ കൊടിക്കുന്നില്‍ സുരേഷ്. എം. പി. പങ്കെടുക്കും.
date
- Log in to post comments