Skip to main content

ബോധവത്ക്കരണ പരിപാടി

വനിതാ ശിശു വികസന വകുപ്പിന് കിഴില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴി ബാലനീതി നിയമാനുസൃതമായി നടപ്പാക്കി വരുന്ന പദ്ധതികളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും, സംശയ ദുരീകരണങ്ങള്‍ക്കുമായി ദത്തെടുക്കല്‍ - പോറ്റിവളര്‍ത്തല്‍ സംബന്ധിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ 24ന്  രാവിലെ പത്തിന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വ്യക്തികള്‍ക്കും ദമ്പതികള്‍ക്കും 8921567752, 8281899468 എന്നീ മൊബൈല്‍ നമ്പറുകളില്‍  വിളിച്ചോ childrightsweekpalakkad@gmail.com എന്ന ഈമെയില്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.

 

date