Post Category
സയന്‍സ്, എന്‍ജിനീയറിംഗ് വിഷയങ്ങളില്‍ ഫെലോഷിപ്പ്
സയന്‍സ്, എന്‍ജിനിയറിംഗ് വിഷയങ്ങളില്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പോസ്റ്റ് ഡോക്റ്ററല്‍, സ്‌പെഷ്യല്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷിക്കാം. 26 ആണ് അവസാന തീയതി. വിശദവിവരങ്ങള്‍ www.kscste.kerala.gov.in ല്‍ ലഭ്യമാണ്.
പി.എന്‍.എക്‌സ്.3421/17
date
- Log in to post comments