Skip to main content

അപേക്ഷ ക്ഷണിച്ചു

വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആറന്മുള സെന്ററില്‍ പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ നാലുമാസത്തെ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.  കോഴ്‌സിലേക്ക് 30 സീറ്റുകളാണ് ഉള്ളത് . പ്രായപരിധി  ഇല്ല. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10. അപേക്ഷ സമര്‍പ്പിക്കേണ്ട മേല്‍വിലാസം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട 689 533, www.vasthuvidyagurukulam.com  മുഖേനയും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.  ഫോണ്‍-0468 2319740, 9188089740, 9188593635, 9605046982, 9605458857 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

date