Post Category
വാഹനം ആവശ്യമുണ്ട്
കോഴിക്കോട് ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത വാഹനങ്ങള്‍ ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ആരോഗ്യ കേരളം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2374990, ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി.
date
- Log in to post comments