Skip to main content

ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം

കുമ്പള ഗ്രാമ പഞ്ചായത്ത് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസുകള്‍, വായന ശാലകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഡീലിമിറ്റേഷന്‍ കമ്മീഷന്റെ വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.  ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം.
 

date