Post Category
*താത്ക്കാലിക നിയമനം*
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എച്ച്.എം.സി മുഖേന സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്ന്, നഴ്സിങ് അസിസ്റ്റന്റ് തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കല്‍പ്പറ്റ നഗരപരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായ പരിധി 40 വയസ്. ബന്ധപ്പെട്ട തസ്തികകളില്‍ യോഗ്യരായവര്‍ ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ചിനകം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ അപേക്ഷ നല്‍കണം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ 10 ന് രാവിലെ 10 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ - 04936 206768.
date
- Log in to post comments