Skip to main content

പരിശീലനത്തിന് അപേക്ഷിക്കാം

       കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിലുള്ള റീച്ചിൽ എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് തുടങ്ങിയ നിരവധി കോഴ്സുകളിലേക്ക് പരിശീലനം നൽകുന്നു. പ്ലസ് ടു, ഡിഗ്രി പാസായവർക്ക് ഡിസംബർ 17നകം അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471 2365445, 9496015002,  വെബ്സൈറ്റ്www.reach.org.in

 പി.എൻ.എക്സ്. 5478/2024

date