Skip to main content

ഓഫീസുകളിലും വിദ്യാലയങ്ങളിലും മനുഷ്യാവകാശ പ്രതിജ്ഞയെടുക്കും

മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് എല്ലാ സർക്കാർ, പൊതുമേഖലാ, സ്വയംഭരണസ്ഥാപനങ്ങളിലും ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മനുഷ്യാവകാശ പ്രതിജ്ഞയെടുക്കും. രാവിലെ 11ന് സ്ഥാപന മേധാവിയുടെ നേതൃത്വത്തിലാണ് പ്രതിജ്ഞയെടുക്കുക. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അസംബ്ലിയിലാണ് പ്രതിജ്ഞയെടുക്കുക.

date