Skip to main content

കൃഷിഭൂമി ലേലം 17 ന്

അമ്പലപ്പുഴ താലൂക്കിൽ കരുമാടി വില്ലേജിൽ പഴയസർവ്വെ 607/1/1, 607/2/2 റിസർവ്വെ ബ്ലോക്ക് 16-ൽ റിസർവ്വെ 441, 442/2, 442/1 എന്നിവയിൽപ്പെട്ടതും ബോട്ട്-ഇൻ ലാന്റായി സർക്കാർ അധീനതയിലുള്ളതുമായ 3.21.14 ഹെക്ടർ നിലം 2025-26 കാലയളവിലേയ്ക്ക് നെൽകൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനുമുള്ള അവകാശം ലേലം ചെയ്ത് കൊടുക്കുന്നു.   നിലം ഒന്നായി നെൽകൃഷിചെയ്യുന്നതിനും വിളവെടക്കുന്നതിനുമുള്ള അവകാശം ഡിസംബർ 17 ന് രാവിലെ 11 മണിക്ക് കരുമാടി വില്ലേജ് ഓഫീസിൽ  ലേലം ചെയ്യും.ഫോൺ: 04772253771.

date