Skip to main content

പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

               
ജില്ലയില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി തെക്കേമല, ചേര്‍തോട്, പാലാച്ചുവട്, കരിയിലമുക്ക്, മഞ്ഞാടി എന്നീ അഞ്ച് സ്ഥലങ്ങളിലേക്ക് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. https ://pathanamthitta. nic. in, www.akshya.kerala.gov. in എന്നീ വെബ്സൈറ്റുകളില്‍ ഫലം പരിശോധിക്കാം.
ആക്ഷേപമുള്ളവര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ദിവസം മുതല്‍ 14 ദിവസം വരെ ജില്ലാ കലക്ടര്‍ക്കോ ഐ. ടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ക്കോ അപ്പീല്‍ നല്‍കാം

 

date