Skip to main content

ഡി എസ് സിയില്‍ നിന്നും  വിരമിച്ചവരുടെ രേഖകളെത്തി

ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ്( സി എസ് സി)യില്‍ നിന്നും വിരമിച്ച  തിരുവനന്തപുരം ജില്ലക്കാരായ വിമുക്ത ഭടന്മാരുടേയും വിധവകളുടെയും കൊറിജണ്ടം, പി പിഒ എന്നിവ  ഡി എസ് സി റെക്കോര്‍ഡ്‌സ് ഓഫീസില്‍ നിന്നും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിച്ചതായി ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ രേഖകള്‍ സഹിതം നേരിട്ടെത്തി കൈപ്പറ്റണം. ഫോണ്‍ 2472748
(പി.ആര്‍.പി 1951/2017)
 

date