Skip to main content

  ഇന്‍സ്ട്രക്ടര്‍ നിയമനം; കൂടിക്കാഴ്ച ഇന്ന്

   സീതാംഗോളി ഗവ: ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡിലേക്ക് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ ഇന്ന് (30) രാവിലെ 11 മണിക്ക് ബാഡൂരിലുളള ഐ.ടി.ഐയുടെ ഓഫിസില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ആയതിന്റെ രണ്ട് പകര്‍പ്പ് സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം , ത്രിവല്‍സര ഡിപ്ലോമ അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ എന്‍.ടി.സി.യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/എന്‍.എ.സി.യും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. ഫോണ്‍: 04998 245099, 9961519945.
 

date