Post Category
കരുതലും കൈത്താങ്ങും കണയന്നൂർ താലൂക്ക് തല അദാലത്ത് ഇന്ന് ( 30)*
കണയനൂർ താലൂക്ക് തല അദാലത്ത് ഇന്ന് (ഡിസംബർ 30) രാവിലെ 10 ന് എറണാകുളം രാമവർമ്മ ക്ലബിൽ നടക്കും. വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്, കാർഷിക വികസന കർഷക ക്ഷേമവകുപ്പ് മന്ത്രി പി പ്രസാദ് എന്നിവർ നേതൃത്വം നൽകും.
എം പി മാരായ ഹൈബി ഈഡൻ, അഡ്വ. ഫ്രാൻസിസ് ജോർജ്, എം എൽ എ മാരായ ടി ജെ വിനോദ്, ഉമ തോമസ്, കെ എൻ ഉണ്ണികൃഷ്ണൻ, കെ ബാബു, അഡ്വ അനൂപ് ജേക്കബ്, മേയർ അഡ്വ എം അനിൽ കുമാർ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ സരിത സനൽ, ഷാജി മാധവൻ, കോർപറേഷൻ കൗൺസിലർ പത്മജ എസ് മേനോൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, സബ് കളക്ടർ കെ മീര തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments