Post Category
കരുതലും കൈത്താങ്ങും അദാലത്ത് : 273 പരാതികൾക്ക് പരിഹാരം
കരുതലും കൈത്താങ്ങും അദാലത്ത് : 273 പരാതികൾക്ക് പരിഹാരം
കണയന്നൂർ താലൂക്ക് കരുതലും കൈത്താങ്ങും അദാലത്തിൽ 273 പരാതികൾക്ക് പരിഹാരം. ആകെ 390 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. 117 പേർ ഹാജരായില്ല. 131 പുതിയ അപേക്ഷകൾ ലഭിച്ചു.
date
- Log in to post comments