Post Category
യോഗം 23 ന്
കണ്ണൂര്‍, കോഴിക്കോട് സര്‍വകലശാലയുടെ കീഴിലുളള സ്വാശ്രയ കോളേജുകളിലെ പ്രിന്സിപ്പല്മാരുയും മാനേജര്മാരുയും ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ ടി ജലീലിന്റെ അദ്ധ്യക്ഷതയില്‍ ഒക്ടോബര്‍ 23 ഉച്ചയ്ക്ക് 2.30 ന് കിലയില്‍ യോഗം ചേരും.
date
- Log in to post comments