Skip to main content

ടെ൯ഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള കൊച്ചിൻ അർബൻ രണ്ട് ഐസിഡിഎസ്. പ്രോജക്റ്റിനു കീഴിൽ 2023-24 സാമ്പത്തിക വർഷം അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് നിബന്ധനകൾക്ക് വിധേയമായി വ്യക്തികളിൽ നിന്നും സ്ഥാപങ്ങളിൽ നിന്നും മുദ്രവച്ച ടെ൯ഡറുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയിൽ കൊച്ചി അർബൻ രണ്ട് ശിശു വികസന പദ്ധതി ഓഫീസിൽ ലഭിക്കും. ഫോൺ നം.7306988476. 9188959726. ടെ൯ഡർ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 28.

date