Skip to main content

ടെൻഡർ ക്ഷണിച്ചു

 

കൊച്ചി അർബൻ - മൂന്ന് ഐ സി ഡി എസ് പ്രോജക്‌ടിൻ്റെ പരിധിയിലുള്ള 20 അങ്കണവാടികളിൽ 2024-2025 സാമ്പത്തിക വർഷത്തിൽ ആവശ്യമായ ഫർണിച്ചർ/ഉപകരണങ്ങൾ അങ്കണവാടികളിൽ എത്തിച്ച് നൽകുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ഫോൺ 0484 -2706695

date