Skip to main content

ദര്‍ഘാസുകള്‍ ക്ഷണിച്ചു

 

 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വടവുകോട് ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള നാല് അങ്കണവാടികള്‍ക്ക് സക്ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണ പ്രവൃത്തികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനു തയാറുള്ള അംഗീകൃത സ്ഥാപനങ്ങള്‍/ഏജന്‍സികള്‍/വ്യക്തികള്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 24-ന് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നം. 0484 2730320, 9188959736.

 

 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വടവുകോട് ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴിലുള്ള 155 അങ്കണവാടികള്‍ക്ക് അങ്കണവാടി കണ്ടിജന്‍സി വിതരണം ചെയ്യുന്നതിനു തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി സമയവും ജനുവരി 28-ന് ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്കു പ്രവൃത്തി ദിവസങ്ങളില്‍ വടവുകോട് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0484 2730320, 3188959736.

 

 

date