Post Category
ക്വട്ടേഷ൯ ക്ഷണിച്ചു
മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയിൽ ഇ൯സ്റ്റാൾ ചെയ്തിരിക്കുന്ന കമ്പ്യൂട്ട൪ സിസ്റ്റം, ലാപ്ടോപ്പ് എന്നിവയുടെയും അനുബന്ധ ഉപകരണങ്ങളുടെയും സാമഗ്രികളുടെയും ഒരു വ൪ഷത്തെ മെയിന്റന൯സ് പ്രവൃത്തികൾ നടത്തുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ മത്സ്യഫെഡ് നൈലോൺ നെറ്റ് ഫാക്ടറി എറണാകുളം ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484- 2394410
date
- Log in to post comments