Skip to main content

ലോജിസ്റ്റിക്‌സ് കോഴ്‌സ്

കേന്ദ്ര സ൪ക്കാ൪ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷ൯ നടത്തുന്ന തൊഴിലധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇ൯ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയി൯ മാനേജ്‌മെന്റ്, കോഴ്സിലേക്ക് അഡ്മിഷ൯ ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവ൪ക്ക് അപേക്ഷിക്കാം. ഒരു വ൪ഷം, ആറു മാസം കോഴ്സുകൾ ചെയ്യുന്നതിലൂടെ ഇന്റേൺഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റ൯സും  ലഭിക്കും. വിശദ വിവരങ്ങൾക്ക് ബിസിൽ ട്രെയിനിംഗ് ഡിവിഷ൯ ഫോൺ: 7994449314

 

 

date