Skip to main content

ഗെയിം ഡെവലപ്മെന്റിൽ സൗജന്യ കരിയർ ഗൈഡൻസ്

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭാസ വകുപ്പിന്കീഴിലുള്ള കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ തൊഴിലന്വേഷകർക്ക് ഗെയിം ഡെവലപ്മെന്റ്, വിആ൪ ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള സൗജന്യ കരിയർ ഗൈഡൻസ് ജനുവരി 25 ശനിയാഴ്ച വൈകീട്ട് നാലിന് ആരംഭിക്കും. വിശദ വിവരങ്ങൾക്ക്: 8848276418. Registration link: https://tinyurl.com/ASAP-Kerala

date