Skip to main content

ഏഴാറ്റുമുഖം പാർക്കിന്റെ നടത്തിപ്പിന് ടെൻഡർ ക്ഷണിച്ചു

എറണാകുളം ഡിടിപിസിയുടെ കീഴിലുള്ള ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം പാർക്ക് നിബന്ധനകൾക്കു വിധേയമായി കരാർ വ്യവസ്ഥയിൽ മൂന്നു വർഷത്തേക്ക് നടത്തിപ്പിനായി അംഗീകൃത സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം ജനുവരി 24 മുതൽ പാർക്ക് അവന്യു റോഡിലെ ഡി ടി പിസി ഓഫീസിൽ നിന്നു പ്രവൃത്തി ദിനങ്ങളിൽ ലഭിക്കും. ടെൻഡറുകൾ ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് 1.30 വരെ സ്വീകരിക്കും. അന്നു തന്നെ 2 മണിക്ക് തുറക്കും. ഫോൺ: 984733 1 2001

date