Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
മരട് മാങ്കായില്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മരട് നഗരസഭയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 24 ന് ഉച്ചയ്ക്ക് ഒന്നു വരെ.
date
- Log in to post comments